പ്രകൃതിയുടെ വശ്യഭംഗി ഛായഗ്രഹിച്ചെടുത്ത മനോഹരമായ ഒരു കാന്‍വാസാണ് ചിതറാള്‍. വശ്യഭംഗിയുടെയും ഭക്തിയുടെയും സംക്രമണ ഭൂമി . തിരുവനന്തപുരം - കന്യാകുമാരി ദേശീയപാതയില്‍ മാര്&...